മലയാളം വിക്കിചൊല്ലുകളിലേക്ക് സ്വാഗതം,
ആർക്കും തിരുത്താവുന്ന ചൊല്ലുകളുടെ സ്വതന്ത്ര സംഗ്രഹമാണ്‌ വിക്കിചൊല്ലുകൾ.
മലയാളം വിക്കിചൊല്ലുകളിൽ നിലവിൽ 315 ലേഖനങ്ങളുണ്ട്.
തിരഞ്ഞെടുത്ത ചൊല്ലുകൾ

പ്രോബോസിഡിയ എന്ന സസ്തനികുടുംബത്തിൽ ഉൾപ്പെടുന്ന ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയാണ് ആന.

 • ഒരാനയുടെ പിൻകാലുകളിൽ നിങ്ങൾക്ക് പിടുത്തം കിട്ടുകയും ആന എന്നിട്ടും ഓടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഓടാൻ അനുവദിക്കുന്നതായിരിക്കും ബുദ്ധി.
 • ആന കൊടുത്താലും ആശ കൊടുക്കരുത്.
 • പോയ ബുദ്ധി ആനവലിച്ചാൽ വരുമോ?
 • കാട്ടിലെ തടി,തേവരുടെ ആന, വലിയടാ വലി.
പുതിയതായി ചേർത്ത മൊഴികൾ
 • വെള്ളക്കാക്ക മലർന്നു പറക്കുക. >>>
 • ചെകുത്താന്റെ ഏറ്റവും മഹത്തായ കൗശലം അവന് അസ്തിത്വമില്ല എന്ന് ലോകത്തെ വിശ്വസിപ്പിച്ചതായിരുന്നു. >>>
 • കഥയെഴുത്തുകാർ ആ പണിയ്ക്കു പോയിരുന്നില്ലെങ്കിൽ ഒന്നാന്തരം നുണയന്മാരായേനേ. >>>
ഇന്നത്തെ മൊഴി
അനുസരണ, സന്നദ്ധത, ലക്ഷ്യത്തിനോടുള്ള താത്പര്യം, എന്നിവ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളെ പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ല.
~ സ്വാമി വിവേകാനന്ദൻ ~
പ്രധാന വർഗ്ഗങ്ങൾ
 • പഴഞ്ചൊല്ലുകൾ
 • പ്രമേയങ്ങൾ
 • മഹദ്വചനങ്ങൾ
 • ന്യായനിഘണ്ടു
 • കടങ്കഥകൾ
 • ശൈലികൾ
 • നാടൻ പാട്ടുകൾ
 • ചലച്ചിത്രങ്ങൾ
 • സാഹിത്യം
 • എല്ലാം
വിക്കിചൊല്ലുകൾ എന്താണ്?
പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, ശ്രദ്ധേയരായ വ്യക്തികളുടെയോ, ഗ്രന്ഥങ്ങളിലെയോ മലയാളത്തിലുള്ളതോ മലയാളത്തിലേക്കു വിവർത്തനംചെയ്തതോ ആയ ഉദ്ധരണികൾ എന്നിവയുടെ ശേഖരമാണ്‌. കൂടുതൽ വിവരങ്ങൾക്ക് സഹായം താൾ സന്ദർശിക്കുക.
സഹോദര സംരഭങ്ങൾ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിചൊല്ലുകൾ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
വിക്കിപീഡിയ
സ്വതന്ത്ര വിജ്ഞാനകോശം
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
വിക്കിസ്പീഷീസ്
ജൈവജാതികളുടെ നാമാവലി
വിക്കി വാർത്തകൾ
സ്വതന്ത്ര വാർത്താകേന്ദ്രം
മെറ്റാ വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
കോമൺസ്
സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരം
വിക്കി സർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും
ഇതര ഭാഷകളിൽ
2004 ജൂലൈ 29-ന് തുടക്കമിട്ടതാണ് മലയാളം വിക്കിചൊല്ലുകൾ. നിലവിൽ ഇവിടെ 315 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിചൊല്ലുകൾ നിലവിലുണ്ട്; അവയുടെ വിവരം താഴെ കൊടുത്തിരിക്കുന്നു.
This article is issued from Wikiquote. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.