Reading problems? Please Click here. For more info, visit IRC.
വിക്കിനിഘണ്ടുവിൽ വാക്കുകൾ തിരയുക
വിക്കിനിഘണ്ടുവിലേക്ക്‌ സ്വാഗതം
മലയാളം വിക്കിനിഘണ്ടുവിലേക്ക്‌ സ്വാഗതം, നിർവ്വചനങ്ങൾ, ശബ്‌ദോത്‌പത്തികൾ, ഉച്ചാരണങ്ങൾ, മാതൃകാ ഉദ്ധരണികൾ, പര്യായങ്ങൾ, വിപരീതപദങ്ങൾ, തർജ്ജമകൾ എന്നിവയടങ്ങുന്ന ഒരു സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു സൃഷ്ടിക്കുവാനുള്ള ഒരു സഹകരണ പദ്ധതിയാണിത്‌. സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ ഒരു ശബ്‌ദകോശപരമായ തോഴനാകുന്നു വിക്കിനിഘണ്ടു. 2004 ഓഗസ്റ്റ്‌ നാലിന് തുടക്കം കുറിച്ച മലയാളം വിക്കിനിഘണ്ടുവിൽ നിലവിൽ 1,29,802 നിർ‌വചനങ്ങളുണ്ട്. എങ്ങിനെ പുതിയ താൾ തുടങ്ങാം, നിലവിലുള്ള താളുകൾ എങ്ങിനെ സംശോധിക്കാം, എഴുത്തുകളരിയിൽ പരിശീലനം ചെയ്യുക, ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വാക്കുകളുടെ നിർ‌വചനങ്ങൾ ചേർക്കുക എന്നിവ ചെയ്യുന്നത്‌ വിക്കിനിഘണ്ടുവിന്റെ വളർച്ചയിൽ താങ്കളുടെ പങ്കാളിത്തം ഉറപ്പ്‌ വരുത്താൻ സഹായകരമായേക്കും. വിക്കിനിഘണ്ടുവിലെ ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക്ക് അനുമതിപ്രകാരമാണ് ലഭ്യമാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്‌ വിക്കിനിഘണ്ടു പകർപ്പവകാശം കാണുക.
വിക്കിനിഘണ്ടു ഒരു വിവരണം
വിക്കിനിഘണ്ടു ഒരു ബഹുഭാഷാ നിഘണ്ടുവാണ്; ഇത്‌ ഒരു വിജ്ഞാനകോശമല്ല. വിശദാംശങ്ങൾ ചേർക്കുന്നതിനു മുൻപായി ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ കാണുക. കൂടുതൽ വിവരങ്ങൾക്ക്‌ സഹായം താൾ, സ്വീകാര്യമായ രൂപരേഖ എന്നീ താളുകൾ സന്ദർശിക്കുക. താങ്കൾക്ക്‌ എങ്ങിനെ വിക്കിനിഘണ്ടുവിൽ സംഭാവനകൾ നൽകാം എന്നറിയാൻ താങ്കൾക്ക്‌ ചെയ്യാവുന്ന പ്രവൃത്തികൾ, നിർ‌വചനങ്ങൾക്കുള്ള അഭ്യർത്ഥന എന്നീ പട്ടികകൾ കാണുക.
ക്ഷിപ്രസൂചിക മറ്റു ലിപികൾ

അ ആ ഇ ഈ ഉ ഊ ഋ ൠ ഌ ൡ എ ഏ ഐ ഒ ഓ ഔ അം അഃ ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ ട ഠ ഡ ഢ ണ ത ഥ ദ ധ ന പ ഫ ബ ഭ മ യ ര റ ല ള ഴ വ ശ ഷ സ ഹ

a b c d e f g h i j k l m n o p q r s t u v w x y z A B C D E F G H I J K L M N O P Q R S Y U V W X Y Z

Α–Ω α–ω А–Я а–я א–ת ﺍ–ﻱ अ–ह অ–ঢ় ก–ฮ あ–ん ア–ン 一–广–火–羊–酉–龠 가–힣 ! À–þ Ā–ž

വിക്കിനിഘണ്ടു താങ്കൾ തന്നെ തിരയുക

സഹോദരസംരംഭങ്ങൾ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന സ്വതന്ത്രസംരംഭമാണ് വിക്കിനിഘണ്ടു. ഇതിനുപുറമേ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഫൗണ്ടേഷൻ ആതിഥ്യം വഹിക്കുന്നു:
wikipedia-logo-v2.svg
വിക്കിപീഡിയ
സ്വതന്ത്രവിജ്ഞാനകോശം
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
This article is issued from Wiktionary. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.