|
വിഹഗവീക്ഷണം |
അംഗത്വം |
അ | ആ | ഇ | ഈ | ഉ | ഊ | ഋ | എ | ഏ | ഐ | ഒ | ഓ | ഔ | അം | അഃ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | ||
ട | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | പ | ഫ | ബ | ഭ | മ | യ | ര | ല | വ | ശ | ഷ | സ | ഹ | ള | ഴ | റ |
തിരഞ്ഞെടുത്ത ലേഖനം |
---|
|
കോവിഡ്-19 നിർണ്ണയം, രോഗബാധ തടയൽ, ചികിത്സ എന്നിവ സംബന്ധിച്ച നിരവധി വ്യാജവും തെളിയിക്കപ്പെടാത്തതുമായ മെഡിക്കൽ ഉൽപ്പന്നങ്ങളും രീതികളും നിലവിലുണ്ട്. കോവിഡ്-19 ഭേദപ്പെടുത്താം എന്ന അവകാശവാദത്തോടെ വിൽക്കുന്ന വ്യാജ മരുന്നുകളിൽ അവകാശപ്പെടുന്ന ഘടകങ്ങൾ ഉണ്ടാവണമെന്നില്ല. മാത്രമല്ല, അവയിൽ ദോഷകരമായ ചേരുവകൾ ഉണ്ടായേക്കുകയും ചെയ്യാം. വാക്സിനുകൾ വികസിപ്പിക്കുന്നതിന് ലോകമെമ്പാടും ശ്രമങ്ങൾ നടക്കുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള സോളിഡാരിറ്റി ട്രയൽ ഉൾപ്പെടെ പല രാജ്യങ്ങളിലും ഗവേഷണം നടക്കുന്നുണ്ടെങ്കിലും 2020 മാർച്ച് വരെ ലോകാരോഗ്യ സംഘടന കോവിഡ്-19 ചികിത്സിക്കുന്നതിനോ ചികിത്സിക്കുന്നതിനോ മരുന്നുകളൊന്നും ശുപാർശ ചെയ്യുന്നില്ല.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ | സംശോധനായജ്ഞം |
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ |
പുതിയ ലേഖനങ്ങളിൽ നിന്ന് |
---|
|
|
തിരഞ്ഞെടുത്ത പട്ടിക |
---|
|
രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 99 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 70 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്.
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം |
---|
ദക്ഷിണേന്ത്യയിലെ പാറക്കെട്ടുകളുള്ള മലനിരകളിൽ സാധാരണയായി കണ്ടുവരുന്ന അഗാമ ജനുസിൽപ്പെട്ട ഒരിനം ഓന്താണ് പാറയോന്ത്. നീണ്ടതും അമർത്തപ്പെട്ടതുമായ വലിയ തലയും, വികസിച്ച താടിയുമുള്ള ഈ ഓന്തുകളുടെ മൂക്കിന് കണ്ണുകളേക്കാൾ നീളമുണ്ടാകും. ചെറിയ പ്രാണികളാണ് ഭക്ഷണം. വെയിൽ കായാനായി പാറകളിൽ പോയിരിക്കാറുള്ള ഇവ പാറകളുടെ നിറമായതിനാൽ ഒളിഞ്ഞിരിക്കും. ഛായാഗ്രഹണം: അജിത് ഉണ്ണികൃഷ്ണൻ
|
|
|
വിക്കിപീഡിയയുടെ മറ്റു മേഖലകൾ |
---|
|
|
|
|
|
|