സ്വാഗതം
ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 70,478 ലേഖനങ്ങളുണ്ട്
കല
ഗണിതം
ചരിത്രം
ഭൂമിശാസ്ത്രം
ശാസ്ത്രം
സാങ്കേതികം
സാമൂഹികം
കായികം
എല്ലാ താളുകളും
വിഹഗവീക്ഷണം

അംഗത്വം

അം അഃ
തിരഞ്ഞെടുത്ത ലേഖനം

|

 കോവിഡ് 19 സംബന്ധിച്ച അശാസ്ത്രീയ മാർഗ്ഗങ്ങളുടെ പട്ടിക
 ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം
 കാൾ മാർക്സ്

കോവിഡ്-19 നിർണ്ണയം, രോഗബാധ തടയൽ, ചികിത്സ എന്നിവ സംബന്ധിച്ച നിരവധി വ്യാജവും തെളിയിക്കപ്പെടാത്തതുമായ മെഡിക്കൽ ഉൽപ്പന്നങ്ങളും രീതികളും നിലവിലുണ്ട്. കോവിഡ്-19 ഭേദപ്പെടുത്താം എന്ന അവകാശവാദത്തോടെ വിൽക്കുന്ന വ്യാജ മരുന്നുകളിൽ അവകാശപ്പെടുന്ന ഘടകങ്ങൾ ഉണ്ടാവണമെന്നില്ല. മാത്രമല്ല, അവയിൽ ദോഷകരമായ ചേരുവകൾ ഉണ്ടായേക്കുകയും ചെയ്യാം. വാക്‌സിനുകൾ വികസിപ്പിക്കുന്നതിന് ലോകമെമ്പാടും ശ്രമങ്ങൾ നടക്കുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള സോളിഡാരിറ്റി ട്രയൽ ഉൾപ്പെടെ പല രാജ്യങ്ങളിലും ഗവേഷണം നടക്കുന്നുണ്ടെങ്കിലും 2020 മാർച്ച് വരെ ലോകാരോഗ്യ സംഘടന കോവിഡ്-19 ചികിത്സിക്കുന്നതിനോ ചികിത്സിക്കുന്നതിനോ മരുന്നുകളൊന്നും ശുപാർശ ചെയ്യുന്നില്ല.

കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
പുതിയ ലേഖനങ്ങളിൽ നിന്ന്
  • തലയിൽ അല്ലെങ്കിൽ ഹെൽമെറ്റിന്റെ ഭാഗമായി ധരിക്കുന്ന ഒരു ഡിസ്പ്ലേ ഉപകരണമാണ് ഹെഡ്-മൗണ്ട്ഡ് ഡിസ്പ്ലേ >>>
  • വിൻസ്റ്റൺ അസോപാർഡി സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ മാൾട്ടീസ് ചലച്ചിത്രമാണ് ദി ബോട്ട് >>>
  • വെൽക്കം ട്രസ്റ്റിന്റെ ധനസഹായത്തോടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ബ്രിട്ടീഷ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് വെൽക്കം ട്രസ്റ്റ് സാങ്കർ ഇൻസ്റ്റിറ്റ്യൂട്ട് >>>
  • ചില സപുഷ്പി സസ്യങ്ങളുടെ പുഷ്പങ്ങളിൽ കാണുന്ന സവിശേഷമായ അടയാളങ്ങളോ പാറ്റേണുകളോ ആണ് നെക്ടർ ഗൈഡുകൾ.>>>
  • ഒരു റഷ്യൻ രാഷ്ട്രീയക്കാരനും അഴിമതി വിരുദ്ധ പ്രവർത്തകനുമാണ് അലക്സി അനറ്റോലീവിച്ച് നവാൽനി. >>>
  • നിയൂവിയൻ രാഷ്ട്രീയക്കാരനും 2020 ജൂൺ മുതൽ നിയുവെയുടെ പ്രീമിയറുമാണ് ഡാൽട്ടൺ ടാഗെലഗി >>>
  • വിദ്യാഭ്യാസ വിചക്ഷണനും നായർ സമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനുമായിരുന്നു കെ. പരമുപിള്ള >>>
  • ഇന്ത്യൻ ഭിഷഗ്വരയും സാമൂഹിക പരിഷ്കർത്താവും പൊതു പ്രവർത്തകയുമായിരുന്നു ടി എസ് സൗന്ദരം രാമചന്ദ്രൻ. >>>
  • ഉസ്‍ബെക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ബുഖാറ പ്രവിശ്യ >>>
  • 1494–1498 നും ഇടയിൽ പിന്റുറിച്ചിയോ വരച്ച പാനൽ പെയിന്റിംഗിലെ ഒരു ചിത്രമാണ് മഡോണ വിത് ദി ക്രൈസ്റ്റ് ചൈൽഡ് റീഡിംഗ് >>>
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
തിരഞ്ഞെടുത്ത പട്ടിക

|

 കേരളത്തിലെ തുമ്പികൾ
 ഗ്രാമി ലെജൻഡ് പുരസ്കാരം

രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്‌റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 99 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 70 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്.

പട്ടിക കാണുക

ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം

ലാർവയായിരിക്കുമ്പോൽ മാംസം ഭക്ഷിക്കുന്ന കേരളത്തിലെ ഏക പൂമ്പാറ്റയാണ് മർക്കടശലഭം. നീലശലഭങ്ങളുടെ കുടുംബത്തിൽ പെടുന്ന ഇവയുടെ ലാർവകൾക്ക് കുരങ്ങിന്റെ രൂപമുള്ളതുകൊണ്ടാണ് മർക്കടശലഭം എന്ന പേര് ലഭിച്ചത്. വളരെ അപൂർവ്വമായ ഈ ശലഭത്തിന്റെ ചിറകിന്റെ മദ്ധ്യഭാഗത്തായി ചതുരാകൃതിയിൽ ചെറിയ വെളുത്ത പൊട്ടുകളുണ്ടാവും. ചിറകിനടിവശം വെളുത്ത ചാരനിറമാണ്, ചിറകിൽ നേരിയ തവിട്ടുനിറത്തിലുള്ള വളഞ്ഞ വരകളുമുണ്ടാവും.

ഛായാഗ്രഹണം: Vengolis
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
സെപ്റ്റംബർ 20
  • 1187- സലാദിൻ ജെറുസലേം ആക്രമണം ആരംഭിച്ചു.
  • 1519 - ഫെർഡിനാൻഡ് മാഗല്ലൻ, 270 സഹയാത്രികരുമായി ഭൂമി ചുറ്റി സഞ്ചരിക്കാനുള്ള തന്റെ കപ്പൽയാത്ര സാൻലൂകാർ ഡി ബരാമെഡയിൽ നിന്നും ആരംഭിച്ചു.
  • 1891 - ആദ്യ പെട്രോൾ കാർ അമേരിക്കയിൽ മസാചുസെറ്റ്സിലെ സ്പ്രിങ്ഫീൽഡിൽ പുറത്തിറങ്ങി.
  • 1930 - ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ്, സീറോ മലങ്കര കത്തോലിക്കസഭ സ്ഥാപിച്ചു.
  • 1946 - ആദ്യ കാൻ ചലച്ചിത്രോൽസവം സംഘടിപ്പിക്കപ്പെട്ടു.
  • 1977 - വിയറ്റ്നാം ഐക്യരാഷ്ട്രസഭയിൽ അംഗമായി.
  • 1984 - ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ അമേരിക്കൻ നയതന്ത്ര്യകാര്യാലയത്തിനു നേരെയുണ്ടായ ആത്മഹത്യാ കാർബോംബാക്രമണത്തിൽ ഇരുപത്തിരണ്ടു പേർ കൊല്ലപ്പെട്ടു.
  • 2000 - ബ്രിട്ടന്റെ എം.ഐ. 6 രഹസ്യാന്വേഷണവിഭാഗത്തിന്റെ കെട്ടിടത്തിനു നേരെ മിസൈലാക്രമണം നടന്നു. റഷ്യൻ നിർമ്മിത പീരങ്കിവേധമിസൈൽ ആയ മാർക്ക് 22 ആയിരുന്നു ഇതിനുപയോഗിച്ചത്.
വാർത്തകൾ
 വിക്കി വാർത്തകൾ
2020
  • 2020 ഓഗസ്റ്റ് 06-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 70,000 പിന്നിട്ടു.
  • 2020 മാർച്ച് 20-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 68,000 പിന്നിട്ടു.

2019

  • 2019 ഡിസംബർ 12-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 67,000 പിന്നിട്ടു.
  • 2019 ഒക്ടോബർ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 66,000 പിന്നിട്ടു.
  • 2019 ഓഗസ്റ്റ് 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 65,000 പിന്നിട്ടു.
  • 2019 ജൂലൈയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 31 ലക്ഷം പിന്നിട്ടു.
  • 2019 ജൂൺ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 64,000 പിന്നിട്ടു.
  • 2019 ഏപ്രിൽ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 63,000 പിന്നിട്ടു.
  • 2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
  • 2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.


പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
ഇതര ഭാഷകളിൽ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.