മിനസോട്ട

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മദ്ധ്യ പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് മിനസോട്ട. യുണൈറ്റഡ് സ്റ്റേറ്റ്സ് സംസ്ഥാനങ്ങളിൽ വിസ്തീർണത്തിൽ 12-ആം സ്ഥാനത്തുള്ള മിനസോട്ട എന്നാൽ ജനസംഖ്യയിൽ 21-ആം സ്ഥാനത്താണ്. 1858 മെയ് 11-ന് 23-ആം സംസ്ഥാനമായി യൂണിയന്റെ ഭാഗമായി. "ആകാശ നിറമുള്ള വെള്ളം" എന്നർത്ഥമുള്ള ഡക്കോട്ട വാക്കിൽ നിന്നാണ് സംസ്ഥാനത്തിന് ഈ പേര് ലഭിച്ചത്. സെയ്ന്റ് പോൾ, മിനിയാപ്പൊലിസ് എന്നീ രണ്ട് നഗരങ്ങളാണ് ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം എന്നതിനാൽ ഈ രണ്ട് നഗരങ്ങളും റ്റ്വിൻ സിറ്റീസ് എന്നും അറിയപ്പെടാറുണ്ട്.

State of Minnesota
Flag of Minnesota ചിഹ്നം
വിളിപ്പേരുകൾ: North Star State,
Land of 10,000 Lakes, The Gopher State
ആപ്തവാക്യം: L'Étoile du Nord (French: The Star of the North)
നാട്ടുകാരുടെ വിളിപ്പേര്Minnesotan
തലസ്ഥാനംSaint Paul
ഏറ്റവും വലിയ നഗരംMinneapolis
ഏറ്റവും വലിയ മെട്രോ പ്രദേശംMinneapolis-Saint Paul
വിസ്തീർണ്ണം യു.എസിൽ 12th സ്ഥാനം
 - മൊത്തം87,014 ച. മൈൽ
(225,365 ച.കി.മീ.)
 - വീതി250 മൈൽ (400 കി.മീ.)
 - നീളം400 മൈൽ (645 കി.മീ.)
 - % വെള്ളം8.4
 - അക്ഷാംശം43° 30′ N to 49° 23′ N
 - രേഖാംശം89° 29′ W to 97° 14′ W
ജനസംഖ്യ യു.എസിൽ 21st സ്ഥാനം
 - മൊത്തം5,220,393 (2008 est.)[1]
4,919,479 (2000)
 - സാന്ദ്രത65.3/ച. മൈൽ  (25.21/ച.കി.മീ.)
യു.എസിൽ 31st സ്ഥാനം
 - ശരാശരി കുടുംബവരുമാനം $55,802[2] (10th[2])
ഉന്നതി 
 - ഏറ്റവും ഉയർന്ന സ്ഥലം Eagle Mountain[3]
2,301 അടി (701 മീ.)
 - ശരാശരി1,198 അടി  (365 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലംLake Superior[3]
602 അടി (183 മീ.)
രൂപീകരണം  May 11, 1858 (32nd)
ഗവർണ്ണർTim Pawlenty (R)
ലെഫ്റ്റനന്റ് ഗവർണർCarol Molnau (R)
നിയമനിർമ്മാണസഭ{{{Legislature}}}
 - ഉപരിസഭ{{{Upperhouse}}}
 - അധോസഭ{{{Lowerhouse}}}
യു.എസ്. സെനറ്റർമാർ Amy Klobuchar (DFL)
Vacant Seat
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 5 Democrats, 3 Republicans (പട്ടിക)
സമയമേഖല Central: UTC-6/-5
ചുരുക്കെഴുത്തുകൾ MN Minn. US-MN
വെബ്സൈറ്റ്www.state.mn.us

പ്രമാണങ്ങൾ

  1. "Annual Estimates of the Resident Population for the United States, Regions, States, and Puerto Rico: April 1, 2000 to July 1, 2008". United States Census Bureau. ശേഖരിച്ചത്: 2009-01-31.
  2. Median Household Income, from U.S. Census Bureau (from 2007 American Community Survey, U.S. Census Bureau. Retrieved 2009-04-09.
  3. "Elevations and Distances in the United States". U.S Geological Survey. 2005. ശേഖരിച്ചത്: 2006-11-06.

മറ്റ് ലിങ്കുകൾ

General

Government

Tourism & recreation

Culture & history

Maps and Demographics

Preceded by
കാലിഫോർണിയ
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1858 മേയ് 11ന് പ്രവേശനം നൽകി (32ആം)
Succeeded by
ഒറിഗൺ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.