നന്ദനാർ കോവിൽ, കോട്ടയം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ കോട്ടമുറിക്കരയിൽ മടുക്കത്താനത്ത് സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് ശ്രീ നന്ദനാർ ശിവകോവിൽ. ഇവിടുത്തെ ശിവ പ്രതിഷ്ഠ പൂർണകായ പ്രതിമയാണ് . കേരളത്തിൽ വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ മാത്രമേ ഇത്തരത്തിൽ പ്രതിഷ്ഠ ഉള്ളൂ .

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.