സ്വാഗതം
ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 57,075 ലേഖനങ്ങളുണ്ട്
കല
ഗണിതം
ചരിത്രം
ഭൂമിശാസ്ത്രം
ശാസ്ത്രം
സാങ്കേതികം
സാമൂഹികം
കായികം
എല്ലാ താളുകളും
വിഹഗവീക്ഷണം

അംഗത്വം

അം അഃ
തിരഞ്ഞെടുത്ത ലേഖനം
|
 എ.ടി.കെ
 ചില്ലുകൾ തകർത്ത രാത്രി
 ഇന്ദിരാ ഗാന്ധി

ഇന്ത്യൻ സൂപ്പർ ലീഗിലെ കൊൽക്കത്തയെ പ്രതിനിധികരിക്കുന്ന ടീമാണ് എ.ടി.കെ..ആദ്യ മൂന്നു വർഷങ്ങളിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത എന്ന പേരിൽ അറിയപ്പെട്ട എ.ടി.കെ. 2014 മേയ് 7 ന് ലീഗിലെ ആദ്യ ടീമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിയുടെയും ലാലിഗയിലെ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും വ്യാപാരികളായ ഹർഷവർദ്ധൻ നെയോട്ടിയയുടെയും സഞ്ജീവ് ഗോയൻകയുടെയും ഉടമസ്ഥതയിലാണ് സ്ഥാപിതമായത്. പ്രഥമ സീസണിലെ ജേതാക്കളായ കൊൽക്കത്ത ആദ്യ രണ്ടു വർഷങ്ങളിൽ സ്പെയിൻകാരനായ അന്റോണിയോ ലോപസ് ഹബാസിന്റെ കീഴിലാണ് ഇറങ്ങിയത്. മൂന്നാം സീസണിൽ മുൻ വില്ലറയൽ പരിശീലകനായ ജോസ് ഫ്രാൻസിസ്കോ മൊലിനയുടെ കീഴിൽ ഇറങ്ങിയ കൊൽക്കത്ത രണ്ടാം തവണയും ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടി. നിലവിൽ മുൻ മാഞ്ചസ്റ്ററ്റർ യുണെറ്റഡ് താരമായിരുന്ന ടെഢി ഷെരിംഹാം ആണ് പരിശീലകൻ.

കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ

തിരുത്തുക

പുതിയ ലേഖനങ്ങളിൽ നിന്ന്
  • കസാഖ്‍സ്ഥാനിലെ കരഗാൻഡ ഒബ്ലാസ്റ്റിലുള്ള (കരഗാൻഡ മേഖല) ഏറ്റവും പഴക്കമുള്ള നഗരമാണ് കാർക്കറലി. >>>
  • നേപ്പാളിലെ ഹിമാലയൻ പ്രദേശത്തെ ഒരു സംരക്ഷിത പ്രദേശമാണ് റാറ ദേശീയോദ്യാനം. >>>
  • ഏഷ്യയിലെ ഏറ്റവും ദൈർഘ്യം കൂടിയ പർവതനിരകളിൽ ഒന്നാണ്‌ കുൻലൂൻ പർവതനിരകൾ.>>>
  • ഇന്തോനേഷ്യയിലെ, പ്രത്യേകിച്ച് ജാവ, ബാലി, മദുര പ്രദേശങ്ങളിൽ പ്രചാരത്തിലള്ള ഒരു അരിചോറ് ഭക്ഷണവിഭവമാണ് തുംപെൻങ്.>>>
  • ബർമ്മയിലെ കറൻസിയാണ് ബർമ്മീസ് ക്യാറ്റ്.>>>
  • തായ്‌വാൻ ദ്വീപുകളിൽ താമസിച്ചു വരുന്ന കിഴക്കൻ ഏഷ്യൻ ആദിമ ജനവിഭാഗമാണ് ഹാൻ തായ്‌വനീസ്.>>>
  • കത്തിയും അതുപോലെയുള്ള മറ്റ് ഉപകരണങ്ങളും തേച്ച് മിനുക്കി മൂർച്ച കൂട്ടാനും രത്നങ്ങൾ തേച്ച് മിനുക്കി മിനുസപ്പെടുത്തുവാനും ഉപയോഗിക്കുന്ന കല്ലാണ് ചാണ.>>>
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...

തിരുത്തുക

ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം

കേരളത്തിൽ കണ്ണൂർ ജില്ലയിലെ അതിമനോഹരമായ ഒരു കടൽത്തീരമാണ് മുഴപ്പിലങ്ങാട് ബീച്ച്. കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായാണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്. കരിമ്പാറകൾ ഈ കടൽത്തീരത്തിന് അതിർത്തി നിർമ്മിക്കുന്നു. കേരളത്തിൽ വാഹനങ്ങൾ ഓടിക്കുവാൻ കഴിയുന്ന ഏക ബീച്ചാണിത്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് എന്ന പ്രത്യേകതയും മുഴപ്പിലങ്ങാട്‌ ബീച്ചിനുണ്ട്. 5 കിലോമീറ്റർ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അർദ്ധവൃത്തം തീർത്ത് വടക്കൻ കണ്ണൂരിന്റെ ഒരു നല്ല ദൃശ്യം നൽകുന്നു. കടൽ തീരത്തിനു തെക്കുവശത്തായി ഏകദേശം 200 മീറ്റർ അകലെ ധർമ്മടം തുരുത്ത് (ദ്വീപ്) സ്ഥിതിചെയ്യുന്നു. ഈ ചെറു ദ്വീപിനെ പ്രാദേശികമായി പച്ചത്തുരുത്ത് എന്നും വിളിക്കാറുണ്ട്.

ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
ജൂൺ 21
വാർത്തകൾ
 വിക്കി വാർത്തകൾ
2018
  • 2018 മേയ് 19-ന് മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 28 ലക്ഷം കവിഞ്ഞു.
  • 2018 ഏപ്രിലിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 56,000 പിന്നിട്ടു.
  • 2018 മാർച്ചിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 55,000 പിന്നിട്ടു.

2017

  • 2017 ജൂണിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 51,000 പിന്നിട്ടു.
  • 2017 മേയ്യിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 50,000 പിന്നിട്ടു.
  • 2017 മാർച്ച് 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 48,700 പിന്നിട്ടു.
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
ഇതര ഭാഷകളിൽ

2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 57,075 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.

  • 1, 50,000-നു മുകളിൽ ലേഖനങ്ങളുള്ളവ: العربية · Bahasa Indonesia · Bahasa Melayu · Català · Čeština · Dansk · Esperanto · فارسی · 한국어 · Lietuvių · Magyar · Norsk · Română · Slovenčina · Српски / srpski · Suomi · Svenska · Tiếng Việt · Türkçe · Українська · 中文
  • 50, 000-നു മുകളിൽ ലേഖനങ്ങളുള്ളവ: Български · Eesti · Ελληνικά · English (simple) · Euskara · Galego · עברית · Hrvatski · Norsk nynorsk · Slovenščina · Srpskohrvatski / српскохрватски · தமிழ் · ไทย
  • സമ്പൂർണ്ണ പട്ടിക · ബഹുഭാഷാഏകോപനം

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.