സ്വാഗതം
ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 70,320 ലേഖനങ്ങളുണ്ട്
Crystal Clear app kcoloredit.png
കല
Crystal Clear app 3d.png
ഗണിതം
Crystal Clear app kworldclock.png
ചരിത്രം
Erioll world.svg
ഭൂമിശാസ്ത്രം
Nuvola apps kalzium.png
ശാസ്ത്രം
Crystal Clear app display.png
സാങ്കേതികം
Crystal Clear app Login Manager.png
സാമൂഹികം
Sports icon.png
കായികം
Crystal Clear app xmag.png
എല്ലാ താളുകളും
വിഹഗവീക്ഷണം

അംഗത്വം

അം അഃ
2downarrow.png
തിരഞ്ഞെടുത്ത ലേഖനം

|

 കോവിഡ് 19 സംബന്ധിച്ച അശാസ്ത്രീയ മാർഗ്ഗങ്ങളുടെ പട്ടിക
 ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം
 കാൾ മാർക്സ്

കോവിഡ്-19 നിർണ്ണയം, രോഗബാധ തടയൽ, ചികിത്സ എന്നിവ സംബന്ധിച്ച നിരവധി വ്യാജവും തെളിയിക്കപ്പെടാത്തതുമായ മെഡിക്കൽ ഉൽപ്പന്നങ്ങളും രീതികളും നിലവിലുണ്ട്. കോവിഡ്-19 ഭേദപ്പെടുത്താം എന്ന അവകാശവാദത്തോടെ വിൽക്കുന്ന വ്യാജ മരുന്നുകളിൽ അവകാശപ്പെടുന്ന ഘടകങ്ങൾ ഉണ്ടാവണമെന്നില്ല എന്ന് മാത്രമല്ല, അവയിൽ ദോഷകരമായ ചേരുവകൾ ഉണ്ടായേക്കുകയും ചെയ്യാം.

പ്രതിരോധത്തിനുള്ള വാക്‌സിനുകളൊന്നുംതന്നെ നിലവിൽ (2020 മേയ് മാസം) വിപണിയിൽ ലഭ്യമല്ല. എത്രയും വേഗം ഒന്ന് വികസിപ്പിക്കുന്നതിന് ലോകമെമ്പാടും ശ്രമങ്ങൾ നടക്കുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള സോളിഡാരിറ്റി ട്രയൽ ഉൾപ്പെടെ പല രാജ്യങ്ങളിലും ഗവേഷണം നടക്കുന്നുണ്ടെങ്കിലും 2020 മാർച്ച് വരെ ലോകാരോഗ്യ സംഘടന കോവിഡ്-19 ചികിത്സിക്കുന്നതിനോ ചികിത്സിക്കുന്നതിനോ മരുന്നുകളൊന്നും ശുപാർശ ചെയ്യുന്നില്ല.

Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
Folder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
Exquisite-kcontrol.png
സംശോധനായജ്ഞം
Exquisite-kmenu a.png
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
പുതിയ ലേഖനങ്ങളിൽ നിന്ന്
  • ടി 53 വീൽചെയർ സ്പ്രിന്റ് ഇവന്റുകളിൽ പങ്കെടുക്കുന്ന ഓസ്‌ട്രേലിയൻ പാരാലിമ്പിക് അത്‌ലറ്റാണ് ഏഞ്ചല ബല്ലാർഡ് >>>
  • ജാപനീസ് ദ്വീപസമൂഹം, സഖാലിൻ ദ്വീപ്‌, കൊറിയൻ ഉപദ്വീപ്, ഏഷ്യൻ വൻകരയിലെ റഷ്യ എന്നിവയാൽ ചുറ്റപ്പെട്ട് കിടക്കുന്ന കടലാണ് ജപ്പാൻ കടൽ >>>
  • സമാന ചിന്താഗതിക്കാരായ ആളുകളുമായി ഒത്തുചേരുന്നതും സ്ഥിരമായ ബന്ധങ്ങളില്ലാത്തതുമായ പാരമ്പര്യേതര ജീവിതശൈലിയാണ് ബൊഹീമിയനിസം.>>>
  • അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസിൽ തീരെക്കുറച്ചു ഓക്സിജനും ഭക്ഷണവും മാത്രമുള്ള ചിലഗുഹാശൃംഖലകളിൽ മാത്രം ജീവിക്കുന്ന പല്ലികളോട് രൂപസാദൃശ്യമുള്ള ഒരു ഉഭയജീവിയാണ് ടെക്സസ് ബ്ലൈൻഡ് സലാമാണ്ടർ>>>
  • ഉറുദു കവിയായിരുന്നു റാഹത്ത് ഇൻഡോരി(1 ജനുവരി 1950 – 11 ഓഗസ്റ്റ് 2020) >>>
  • വിരമിച്ച ഡച്ച് വീൽചെയർ ടെന്നീസ് കളിക്കാരിയാണ് എസ്ഥർ മേരി വെർജിയർ >>>
  • മധ്യകാലഘട്ടത്തിന്റെ അവസാനകാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന ഒരു ഇസ്ലാമിക സാമ്രാജ്യമായിരുന്നു മാൾവ സുൽത്താനത്ത് >>>
  • ഇന്ത്യയിലെ ഒരു ചരിത്രകാരനാണ് മൊഹിബ്ബുൽ ഹസൻ (ജീവിതകാലം: 1908-21 ഏപ്രിൽ 1999) >>>
  • ചലച്ചിത്ര നിർമ്മാണത്തിലും വീഡിയോ നിർമ്മാണത്തിലും ഉപയോഗിക്കുന്ന ഉപകരണമാണ് ക്ലാപ്പർബോർഡ്. >>>
  • ചുവപ്പ് വാലൻ ഗൗരാമി (ഒസ്ഫ്രോണിമുസ് ലതിക്ലാവിയുസ്) ഒസ്ഫ്രോനിമുഡെ എന്ന വലിയ ഗൗരാമി കുടുംബത്തിലെ അംഗമാണ്.>>>
Crystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
തിരഞ്ഞെടുത്ത പട്ടിക

|

 കേരളത്തിലെ തുമ്പികൾ
 ഗ്രാമി ലെജൻഡ് പുരസ്കാരം

രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്‌റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 99 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 70 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്.

പട്ടിക കാണുക

ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
ക്രാന്തിവൃത്തം

ഭൂമിയിൽ നിന്നും നിരീക്ഷിക്കുമ്പോൾ നക്ഷത്രങ്ങൾക്കിടയിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്ന പാതയാണ് ക്രാന്തിവൃത്തം. ഭൂമിയുടെ അച്ചുതണ്ടിന് അതിന്റെ പരിക്രമണഅക്ഷവുമായുള്ള 23½° ചരിവുമൂലം ഇത് ഖഗോളമദ്ധ്യരേഖയിൽ നിന്നും 23½° ചരിഞ്ഞിരിക്കുന്നു. ക്രാന്തിപഥവും ഖഗോളമദ്ധ്യരേഖയും തമ്മിൽ ഖണ്ഡിക്കുന്ന രണ്ട് ബിന്ദുക്കളാണ് വസന്തവിഷുവവും ശരത്‌വിഷുവവും.

സ്രഷ്ടാവ്: എൻ സാനു
Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
Gthumb.png
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
Gthumb.png
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
ഓഗസ്റ്റ് 31
  • 1056 - ബൈസന്റൈൻ ചക്രവർത്തിനി തിയോഡോറ രാജ്യാവകാശികളില്ലാതെ മരിക്കുന്നു. മാസിഡോണിയൻ രാജവംശത്തിന്റെ അന്ത്യം.
  • 1569 - ജഹാംഗീർ, മുഗൾ ചക്രവർത്തി (മ. 1627)
വാർത്തകൾ
 വിക്കി വാർത്തകൾ
2020
  • 2020 ഓഗസ്റ്റ് 06-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 70,000 പിന്നിട്ടു.
  • 2020 മാർച്ച് 20-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 68,000 പിന്നിട്ടു.

2019

  • 2019 ഡിസംബർ 12-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 67,000 പിന്നിട്ടു.
  • 2019 ഒക്ടോബർ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 66,000 പിന്നിട്ടു.
  • 2019 ഓഗസ്റ്റ് 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 65,000 പിന്നിട്ടു.
  • 2019 ജൂലൈയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 31 ലക്ഷം പിന്നിട്ടു.
  • 2019 ജൂൺ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 64,000 പിന്നിട്ടു.
  • 2019 ഏപ്രിൽ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 63,000 പിന്നിട്ടു.
  • 2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
  • 2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.


Crystal Clear action 2rightarrow.png
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ
Wikipedia help symbol.svg
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത് (ചെറുത്).png
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
Wiki-help.png
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
Appunti architetto franc 01.svg
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
ഇതര ഭാഷകളിൽ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.