സ്വാഗതം
ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 67,324 ലേഖനങ്ങളുണ്ട്
Crystal Clear app kcoloredit.png
കല
Crystal Clear app 3d.png
ഗണിതം
Crystal Clear app kworldclock.png
ചരിത്രം
Erioll world.svg
ഭൂമിശാസ്ത്രം
Nuvola apps kalzium.png
ശാസ്ത്രം
Crystal Clear app display.png
സാങ്കേതികം
Crystal Clear app Login Manager.png
സാമൂഹികം
Sports icon.png
കായികം
Crystal Clear app xmag.png
എല്ലാ താളുകളും
വിഹഗവീക്ഷണം

അംഗത്വം

അം അഃ
2downarrow.png
തിരഞ്ഞെടുത്ത ലേഖനം

|

 ഓസ്കർ മത്സ്യം
 നോർമൻ ബോർലോഗ്
 ന്യൂറംബർഗ് നിയമങ്ങൾ

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദികളിലും ആമസോൺ നദീതടങ്ങളിലും സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജലമത്സ്യമാണ് ഓസ്കർ (Astronotus ocellatus). അപൈയാരി, വെൽവെറ്റ് സിക്ലിഡ്, ടൈഗർ ഓസ്കർ, മാർബിൾ സിക്ലിഡ് എന്നിങ്ങനെ വിഭിന്നങ്ങളായ നാമങ്ങളിലുമറിയപ്പെടുന്ന ഇവ, ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ചൈന, ആസ്ട്രേലിയ, അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ജലാശയങ്ങൾ എന്നിവിടങ്ങളിലും പൊതുവായി കണ്ടുവരുന്നു. ഓസ്കർ മത്സ്യങ്ങളുടെ കൂട്ടത്തിൽ ഭക്ഷ്യയോഗ്യമായ ഓസില്ലേറ്റസ് ഇനങ്ങൾ തെക്കേ അമേരിക്കൻ വിപണികളിൽ വില്ക്കപ്പെടുന്നുണ്ട്. യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിലും ഇവയെ, പേരുകേട്ട അക്വേറിയം മത്സ്യമായാണ് പരിഗണിക്കപ്പെടുന്നത്. കൂടാതെ ഫ്ലോറിഡയിൽ ഇവയെ ഗെയിം മത്സ്യമായും ഉപയോഗിക്കുന്നു.

Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
Folder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
Exquisite-kcontrol.png
സംശോധനായജ്ഞം
Exquisite-kmenu a.png
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
തിരുത്തുക
പുതിയ ലേഖനങ്ങളിൽ നിന്ന്
  • മഹാരാഷ്ട്ര സംസ്ഥാനത്തു നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർ‌ത്തകയാണ് പങ്കജ മുണ്ടെ >>>
  • നോർവീജിയൻ നാഷണൽ ഓപ്പറ ആന്റ് ബാലെയുടെ ഗൃഹവും, നോർവേയിലെ ദേശീയ ഓപ്പറ തിയേറ്ററും ആണ് ഓസ്ലോ ഓപ്പറ ഹൗസ്. >>>
  • ഒരു മീഡിയ പ്ലെയർ, മീഡിയ ലൈബ്രറി, ഇൻറർനെറ്റ് റേഡിയോ ബ്രോഡ്കാസ്റ്റർ, മൊബൈൽ ഉപകരണ മാനേജുമെന്റ് യൂട്ടിലിറ്റി, ആപ്പിൾ ഇങ്ക് വികസിപ്പിച്ചെടുത്ത ഐട്യൂൺസ് സ്റ്റോറിനായുള്ള ക്ലയന്റ് ആപ്ലിക്കേഷൻ എന്നിവയാണ് ഐട്യൂൺസ്. >>>
  • ഇന്ത്യയിൽ ഉൾപെടുന്ന സുന്ദർബൻ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന അസംഖ്യം കൊച്ചു ദ്വീപുകളിലൊന്നാണ് മരിച് ഝാംപി ദ്വീപ്. >>>
  • പിറ്റ്സ്ബർഗിൽ നിന്ന് 43 മൈൽ (69 കിലോമീറ്റർ) തെക്കുകിഴക്കായി ഉൾനാടൻ തെക്കുപടിഞ്ഞാറൻ പെൻസിൽവാനിയയിൽ 1935-ൽ ആർക്കിടെക്റ്റ് ഫ്രാങ്ക് ലോയ്ഡ് റൈറ്റ് രൂപകൽപ്പന ചെയ്ത വീടാണ് ഫാളിംഗ് വാട്ടർ. >>>
  • കെ‌ഡി‌ഇ സ്വതന്ത്ര സോഫ്റ്റ്‌വെയർ കമ്മ്യൂണിറ്റി വികസിപ്പിച്ച ടെക്സ്റ്റ് എഡിറ്ററാണ് കെ‌ഡി‌ഇ അഡ്വാൻസ്ഡ് ടെക്സ്റ്റ് എഡിറ്റർ >>>
  • ബ്രിട്ടീഷ് ചിത്രകാരനായ ഫോർഡ് മഡോക്സ് ബ്രൗൺ ചിത്രീകരിച്ച ഒരു ചിത്രമാണ് വർക്ക് >>>
  • ഹിന്ദുസ്ഥാനി സ്വരസംഗീതത്തിലെ ഏറ്റവും പുരാതനമായ ഇനങ്ങളിലൊന്നായ ദ്രുപദ് പാരമ്പര്യത്തിലെ ദർഭംഗ ഘരാനയുടെ പ്രമുഖ വക്താവും സ്ഥാപകനുമായിരുന്നു റാം ചതുർ മല്ലിക്. >>>
  • ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു കർണാട്ടിക് റോക്ക് ബാന്റാണ് അഗം >>>
  • പടിഞ്ഞാറൻ ഫ്രാൻസിലെ മെയ്ൻ-എറ്റ്-ലോയർ ഡെപാർട്ട്മെന്റിലെ ചെറിയ മാർക്കറ്റ് ടൗണായ മൊംസൊരൊയ നഗരത്തിലെ ലോയർ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നവോത്ഥാന കൊട്ടാരമാണ് മൊംസൊരൊയ കൊട്ടാരം >>>
  • അപ്പർ ഈജിപ്തിലെ എഡ്ഫുവിലെ നൈൽ നദിയുടെ പടിഞ്ഞാറ് കരയിൽ സ്ഥിതിചെയ്യുന്ന ഈജിപ്ഷ്യൻ ക്ഷേത്രമാണ് എഡ്ഫു ക്ഷേത്രം. >>>
  • ഫൈസ് അഹമ്മദ് ഫൈസ് എഴുതിയ ഒരു ജനപ്രിയ ഉറുദു കവിതയാണ് ഹം ദേഖേൻഗേ. >>>
Crystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
സുവർണ്ണക്ഷേത്രം

സിഖ് ഗുരുദ്വാരകളിൽ പ്രഥമവും അതിവിശുദ്ധവുമാണ് പഞ്ചാബിലെ അമൃതസർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സുവർണ്ണക്ഷേത്രം അഥവാ ഹർമന്ദർ സാഹിബ്. അഞ്ചാമത്തെ സിഖ് ഗുരുവായിരുന്ന ഗുരു അർജൻ ദേവ് ആണ് സുവർണ്ണക്ഷേത്രം നിർമ്മിച്ചത്. മുസ്ലിം സൂഫി വര്യൻ സായി ഹസ്രത് മിയാൻ മിർ 28 ഡിസംബർ 1588 ന് ശിലാസ്ഥാപനം നടത്തി. വിശുദ്ധ ഗ്രന്ഥമായ ആദി ഗ്രന്ഥത്തിന്റെ തിരുവെഴുത്ത് 1604-ൽ പൂർത്തിയാക്കി ഗുരുദ്വാരയിൽ സ്ഥാപിക്കുകയും ചെയ്തു.

ഛായാഗ്രഹണം: Shagil Kannur
Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
Gthumb.png
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
Gthumb.png
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
ജനുവരി 16
  • 1556 ഫിലിപ് രണ്ടാമൻ സ്പെയിന്റെ രാജാവായി.
  • 1558 ബ്രിട്ടീഷ് പാർലമെന്റ് റോമൻ കത്തോലിക്കൻ മതം നിയമവിരുദ്ധമാക്കി.
  • 1761 ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരിൽ നിന്നും പോണ്ടിച്ചേരി പിടിച്ചെടുത്തു.
  • 1780 - അമേരിക്കൻ വിപ്ലവ വാർ: കേപ്പ് സെന്റ് വിൻസെന്റ് യുദ്ധം.
  • 1847 - ജോൺ സി. ഫ്രെമോണ്ട് കാലിഫോർണിയ ഭൂപ്രദേശത്തിലെ പുതിയ ഗവർണറായി നിയമിതനായി.
  • 1909 ഏണസ്റ്റ് ഷാക്ക്ല്ട്ടൺ ദക്ഷിണധ്രുവം കണ്ടെത്തി.
  • 1920 - ഫ്രാൻസിലെ പാരീസിലുള്ള ലീഗ് ഓഫ് നേഷൻസ് അതിന്റെ ആദ്യ കൗൺസിൽ യോഗം ചേർന്നു.
  • 1979 - അവസാന ഇറാൻ ഷാ ഇറാനിൽ നിന്നും തന്റെ കുടുംബത്തോടൊപ്പം ഈജിപ്തിലേക്കു പലായനം ചെയ്തു.
  • 2006 - ലൈബീരിയയുടെ പുതിയ പ്രസിഡന്റായി എലൻ ജോൺസൺ സർലീഫ് സത്യപ്രതിജ്ഞ ചെയ്തു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യവനിതാഭരണാധികാരിയായിരുന്നു അവർ.
  • 2016 – ബുർക്കിന ഫാസോയുടെ തലസ്ഥാനമായ ഔഗാഡൗഗൗവിൽ തീവ്രവാദ ആക്രമണത്തിൽ ബന്ധികളെ മോചിപ്പിക്കുന്നതിനിടയിൽ 126 പേരിൽ 33 പേർക്ക് പരിക്കേല്ക്കുകയും 23 പേർ കൊല്ലപ്പെടുകയും ചെയ്തു.
വാർത്തകൾ
 വിക്കി വാർത്തകൾ
2019
  • 2019 ഡിസംബർ 12-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 67,000 പിന്നിട്ടു.
  • 2019 ഒക്ടോബർ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 66,000 പിന്നിട്ടു.
  • 2019 ഓഗസ്റ്റ് 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 65,000 പിന്നിട്ടു.
  • 2019 ജൂലൈയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 31 ലക്ഷം പിന്നിട്ടു.
  • 2019 ജൂൺ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 64,000 പിന്നിട്ടു.
  • 2019 ഏപ്രിൽ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 63,000 പിന്നിട്ടു.
  • 2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
  • 2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.


Crystal Clear action 2rightarrow.png
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ
Wikipedia help symbol.svg
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത് (ചെറുത്).png
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
Wiki-help.png
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
Appunti architetto franc 01.svg
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
ഇതര ഭാഷകളിൽ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.