വിക്കിപാഠശാലയിലേക്ക് സ്വാഗതം!

വിക്കിമീഡിയ കുടുംബത്തിലെ ഒരംഗമാണ്‌ വിക്കിപാഠശാല. ഇവിടം സ്വതന്ത്രവും ലോകത്തിനു മുന്നിൽ തുറന്നു വച്ചതുമായ ഗ്രന്ഥങ്ങളുടെ പണിശാലയാണ്. നിങ്ങളുടെ പ്രതിഭയാണ് ഈ പാഠശാലയുടെ വളർച്ചയ്ക്കു് ആദ്യമായി വേണ്ടത്. അതു കൊണ്ടു് ഒട്ടും മടിച്ചു നിൽക്കാതെ തുടങ്ങിയാലും. വിക്കിപാഠശാല ഒരു സമൂഹമാണ്. ഇപ്പോൾ മലയാളം വിക്കിപാഠശാലയിൽ 13 പുസ്തകങ്ങളുണ്ട്, എല്ലാ പുസ്തകങ്ങളിലുമായി 96 താളുകളും ഉണ്ട്. ഈ കൂട്ടത്തിനെ കുറിച്ചു കൂടുതൽ അറിയുവാൻ താഴെ വലതു വശത്തുള്ള സമൂഹത്തിൽ നോക്കുക, അല്ലെങ്കിൽ നിങ്ങൾക്കു് താഴെ ഇടതു വശത്തുള്ള പാഠശാലയിലേയ്ക്കു നേരിട്ടു പ്രവേശിയ്ക്കാം. എന്തു സഹായം വേണമെങ്കിലും, ദയവായി ഇവിടെ ഞെക്കുക.

വിക്കിപാഠശാലയെക്കുറിച്ച് | പഞ്ചായത്ത് | നയങ്ങളും മാർഗ്ഗരേഖകളും | സഹായം | മറ്റു ഭാഷകളിൽ
ചുറ്റിത്തിരിയുക: വിഷയക്രമത്തിൽ | അക്ഷരമാലക്രമത്തിൽ


ശാസ്ത്രം
ഗണിതം
സാമൂഹികശാസ്ത്രങ്ങൾ
കമ്പ്യൂട്ടിങ്ങ്
ഭാഷ
പാചകപുസ്തകം


വിക്കിമീഡിയ ഫൗണ്ടേഷന്റെ മറ്റ് സ്വതന്ത്ര ഉള്ളടക്ക വിക്കി പദ്ധതികൾ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപാഠശാല, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
വിക്കിപീഡിയ
സ്വതന്ത്ര വിജ്ഞാന കോശം.
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
വിക്കിസർവ്വകലാശാല
പഠന സാമഗ്രികളും പ്രവർത്തനങ്ങളും.
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
കോമൺ‌സ്
സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരം
വിക്കിവാർത്തകൾ
സ്വതന്ത്ര വാർത്താകേന്ദ്രം
മീഡിയവിക്കി
മീഡിയാവിക്കി സോഫ്റ്റ്‌വെയർ ഏകോപനം
വിക്കിസ്പീഷിസ്
ജൈവജാതികളുടെ നാമാവലി
ബഗ്സില്ല
മീഡിയാവിക്കിയിലെ പിഴവുകളെ പിന്തുടരൽ
വിക്കിഡാറ്റ
സ്വതന്ത്ര വിജ്ഞാന ശേഖരം


This article is issued from Wikibooks. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.